കാഞ്ഞങ്ങാട് ലക്ഷ്മിനഗർ തെരുവത്തെ പാക്കത്ത് വീട്ടിൽ പി.രോഹിണി (62) അന്തരിച്ചു. ഭർത്താവ്: പരേതനായ പി.കെ.രാമചന്ദ്രൻ. മക്കൾ: ഉണ്ണി, രജിത.മരുമകൾ: കവിത. സഹോദരങ്ങൾ: നാരായണി, നാരായണൻ, ശാരദ, ചന്ദ്രൻ ( കേന്ദ്ര ഗവ. ജീവനക്കാരൻ), രവി, രതി (എഎസ്ഐ ഓഫ് പോലീസ്).
കാഞ്ഞങ്ങാട് ലക്ഷ്മിനഗർ തെരുവത്തെ പാക്കത്ത് വീട്ടിൽ പി.രോഹിണി (62) അന്തരിച്ചു.
Reviewed by kasaragodupdates
on
July 26, 2024
Rating: 5
No comments