വാഴുന്നോറടി കമ്മാടം കണ്ടത്തിൽ പയങ്ങപ്പാടൻ കുഞ്ഞിരാമൻ (56) അന്തരിച്ചു.
നെഞ്ചുവേദനയെ തുടർന്നായിരുന്നു അന്ത്യം. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്. ഭാര്യ: സിന്ധു. മക്കൾ: ആതിര, അമൽജിത്ത്.
No comments