നീലേശ്വരം അനന്തംപള്ളയിലെ എം.വനജ (44) അന്തരിച്ചു. മാതാവ്: കല്യാണി മുനമ്പത്ത്. ഭർത്താവ്: പിലിക്കോട് മടിവയലിലെ പി.പി.രവി. മക്കൾ: ശ്രീരാജ് (സൈറ്റ് എഞ്ചിനിയർ, എറണാകുളം), ശ്രീലക്ഷ്മി (നീലേശ്വരം രാജാസ് എച്ച്എസ്എസ് എസ്എസ് എൻസി വിദ്യാർത്ഥിനി).
No comments