കോൺഗ്രസ് നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ 1,2 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
അനുസ്മരണ യോഗം നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഡിയൻ ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിനോദ് പൈനി അധ്യക്ഷനായി. പി.രമേശൻ നായർ, പി. അരവിന്ദാക്ഷൻ നായർ, ശിവപ്രസാദ് അറുവാത്ത്, സീമ, എ.ഗംഗാധരൻ നായർ എന്നിവർ പ്രസംഗിച്ചു. ശിവകുമാർ പുറവങ്കര സ്വാഗതവും ബ്രിജേഷ് പൈനി നന്ദിയും പറഞ്ഞു.ó
കോൺഗ്രസ് നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ 1,2 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
Reviewed by kasaragodupdates
on
July 18, 2024
Rating: 5
No comments