Breaking News

ിനാനൂർ കരിന്തളം പഞ്ചായത്തിലെ പ്രായമേറിയ വ്യക്തിയുമായ പരപ്പ കാരാട്ട് നെല്ലിയരയിലെ ചാണ മൂപ്പൻ (108) അന്തരിച്ചു .

നാട്ടറിവുകളുടെ കാവലാളുംകിനാനൂർ കരിന്തളം പഞ്ചായത്തിലെ പ്രായമേറിയ വ്യക്തിയുമായ പരപ്പ കാരാട്ട് നെല്ലിയരയിലെ ചാണ മൂപ്പൻ (108)അന്തരിച്ചു . പാരമ്പര്യ കൃഷിരീതികൾ അറിവുണ്ടായിരുന്നു. കാർഷിക കൂട്ടായ്മകളുടെയും ഭാഗമായിരുന്നു. ഒരു വർഷം മുമ്പു വരെ എല്ലാ ദിവസവും നെല്ലിയരയിലെ വീട്ടിൽ നിന്ന് 3 കിലോമീറ്റർ അകലെയുള്ള ബിരിക്കുളം ടൗണിൽ എത്തുമായിരുന്നു. ഭാര്യ: പരേതയായ കൊറുമ്പി, മക്കൾ: കുമ്പ, പരേതരായ മാധവൻ, കുഞ്ഞിരാമൻ. മരുമക്കൾ: മാധവൻ, സാലി, ഉഷ. സഹോദരങ്ങൾ: പരേതരായ ചെമ്പൻ, ചങ്ക്രാന്തി, പൊലയി.

No comments