Breaking News

നീലേശ്വരം പട്ടേന സുവർണവല്ലി ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ മുറജപം തുടങ്ങി.

നീലേശ്വരം പട്ടേന സുവർണവല്ലി ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ തിരുവോണ നാളിൽ നടക്കു മുറജപം തുടങ്ങി.
കൃഷ്ണ യജുവേദ തൈത്തിരീയ സംഹിതയാണ് പാരായണം ചെയ്യുന്നത്. വി.ഗണപതി നമ്പൂതിരി, വാദ്ധ്യാൻ വാസു ഏട്ടൻ, നാരായണൻ നമ്പൂതിരി മരങ്ങാട്. സി.പി. നമ്പൂതിരി, ഉണ്ണി ചെറുവള്ളി, മോഹനൻ എടക്കാനം, ഉണ്ണിയേട്ടൻ പുതുക്കുളം, കെ.എൻ.ബാബു, കെ.എൻ.ബാലകൃഷ്ണൻ, കെ.എൻ. ശംഭു, മുരളി കുറിയടം, പി.ടി.ശ്രീധരൻ എന്നിവരാണ് മുറജപത്തിൽ പങ്കെടുക്കുന്നത്.

No comments