Breaking News

അനുമോദിച്ചു

ദ്രോണാചാര്യ പുരസ്കാരം നേടിയ ഇന്ത്യൻ കബഡി ടീം പരിശീലകൻ ഇ. ഭാസ്കരന് അനുമോദനം.
നീലേശ്വരം പ്രതിഭ കോളേജ് 1990-93 ബാച്ച് ബിരുദ പൂർവ വിദ്യാർത്ഥി കൂട്ടായ്മയാണ് അനുമോദനമൊരുക്കിയത്. ലത ബാലന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മനോഹരൻ ആലക്കോട് ഉപഹാരം സമ്മാനിച്ചു. ഉണ്ണികൃഷ്ണൻ മോനാച്ച, കെ.പി.ലീല, കെ.വി.സുമേഷ് രാജ്, മധു പുതുക്കൈ, സുരേശൻ ആവിക്കര തുടങ്ങിയവർ നേതൃത്വം നൽകി.

No comments