ഓൾ ഇന്ത്യ നിധി ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായി ഗണേഷ് അരമങ്ങാനത്തെ വീണ്ടും തിരഞ്ഞെടുത്തു.
തീയ മഹാസഭ സംസ്ഥാന പ്രസിഡന്റ്, പെരിയ എസ്.എൻ. കോളേജ് ഡയറക്ടർ ബോർഡ് അംഗം, എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ പ്രസിഡന്റ്, അമ്മ ഭാരത് ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നു. കാസറഗോഡ് ജില്ലാ കാരം അസോസിയേഷൻ ട്രഷററുമാണ്.
ഓൾ ഇന്ത്യ നിധി ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായി ഗണേഷ് അരമങ്ങാനം .
Reviewed by test
on
May 10, 2024
Rating: 5
No comments