രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ ജ്യേഷ്ഠ സഹോദരൻ ചന്ദ്രമോഹൻ ഉണ്ണിത്താൻ അന്തരിച്ചു.
രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ ജ്യേഷ്ഠ സഹോദരൻ ചന്ദ്രമോഹൻ ഉണ്ണിത്താൻ അന്തരിച്ചു.
ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. സംസ്കാരം വൈകുന്നേരം 5 മണിക്ക് കൊല്ലം പറവൂർ കുറുമണ്ഡലത്തെ വസതിയായ ചന്ദ്രവിലാസത്തിൽ. കൊല്ലം കാംപിയിൽ വീട്ടിൽ കുട്ടൻ പിള്ളയുടെയും സരസ്വതി അമ്മയുടെയും മൂത്ത മകനാണ്. ഭാര്യ: ശ്രീദേവി അമ്മ. മക്കൾ: ദീപു, ദിനൂപ്. മരുമക്കൾ: ലക്ഷ്മി, അനഘ. മറ്റു സഹോദരങ്ങൾ: രുഗ്മിണി അമ്മ, വിജയമോഹൻ ഉണ്ണിത്താൻ, ഷീല ദേവി, വിപിൻ മോഹൻ ഉണ്ണിത്താൻ.
No comments