നീലേശ്വരം അനന്തം പള്ളയിലെ ടി.വി. കാരിച്ചി (85) അന്തരിച്ചു.
നീലേശ്വരം അനന്തം പള്ളയിലെ ടി.വി. കാരിച്ചി (85) അന്തരിച്ചു. ഭർത്താവ്: പരേതനായ ടി.പൊക്കൻ. മക്കൾ: രാഘവൻ, സുധാകരൻ തീർത്ഥങ്കര, ശശി, പരേതനായ ടി.വി.കൃഷ്ണൻ. മരുമക്കൾ: തങ്കമണി (സിപിഎം അനന്തംപള്ള നോർത്ത് ബ്രാഞ്ച് അംഗം), ലക്ഷ്മി, പ്രീതി (ആശാ വർക്കർ, കാഞ്ഞങ്ങാട് നഗരസഭ 28 ാം വാർഡ്), രതി (ഹരിത കർമ സേന അംഗം, കാഞ്ഞങ്ങാട് നഗരസഭ). സഹോദരങ്ങൾ: ചിരുത, പരേതരായ രാമൻ, കണ്ണൻ, കോരൻ, അമ്പു, അമ്മിണി.
No comments