കരിന്തളം കുമ്പളപ്പള്ളിയിലെ കെ.എം. നാരായണി അമ്മ (90) അന്തരിച്ചു. മക്കൾ: ഗിരീഷ് കുമാർ (കുമ്പളപ്പള്ളി), രത്ന (പള്ളിക്കര), ശ്യാമള ( കുണ്ടംകുഴി), നിർമല. മരുമക്കൾ: രാഘവൻ, ജനാർദനൻ, ശ്രീകുമാർ, ദാക്ഷായണി. സഹോദരങ്ങൾ: നാരായണൻ, മാധവി.
അന്തരിച്ചു
Reviewed by test
on
May 01, 2024
Rating: 5
No comments