ഓൾ ഇന്ത്യ ഇൻ്റർ കോളേജ് യൂണിവേഴ്സിറ്റി വടംവലി ചാമ്പ്യൻഷിപ്പിനുള്ള കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ പ്രഖ്യാപിച്ചു.
മെയ് 3 മുതൽ 5 വരെ ചെന്നൈയിൽ നടക്കുന്ന ഓൾ ഇന്ത്യ ഇൻ്റർ കോളേജ് യൂണിവേഴ്സിറ്റി വടംവലി ചാമ്പ്യൻഷിപ്പിനുള്ള കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ പ്രഖ്യാപിച്ചു.
വനിത ടീമിനെ എം. അഞ്ജിതയും പുരുഷ ടീമിനെ പി.സൂരജും നയിക്കും. ഇരുവരും പടന്നക്കാട് നെഹ്റു ആർട്സ് ആൻ്റ് സയൻ കോളേജിലെ വിദ്യാർത്ഥികളാണ്.
ടീമിനുള്ള ജേഴ്സി വിതരണം സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗവും കണ്ണൂർ യൂണിവേഴ്സിറ്റി ഉന്നതവിദ്യാഭ്യാസ കൗൺസിൽ അംഗവുമായ പ്രൊഫ. പി. രഘുനാഥ് നിർവഹിച്ചു. ടീം മാനേജരും കായിക അധ്യാപകനുമായ
പ്രവീൺ മാത്യു
സംബന്ധിച്ചു. ടീമിലെ മറ്റ് അംഗങ്ങൾ:
കെ.രേവതി മോഹൻ, കീർത്തന കൃഷ്ണൻ, മാത്യു ഷിനു ,
അഭിജിത്ത് പ്രഭാകരൻ, എൽ.കെ.മുഹമ്മദ് അഫ്സൽ (നെഹ്റു കോളേജ്), കെ.അനഘ ,സി ഉണ്ണിമായ, എ.നിത്യ, എ.ശ്രീന, യദുകൃഷ്ണൻ ' വി.ശ്രീശാന്ത്, വി.എം. മിഥുൻ, കെ.കൃപേഷ് (പിപ്പീൾസ് കോളേജ് മുന്നാട്), കെ.കെ.ശ്രീരാജ് ,ആർ.അർച്ചന (ഡോൺ ബോസ്കോ കോളേജ് അങ്ങാടിക്കടവ്) ,
No comments