Breaking News

അന്തരിച്ചു

കടന്നപ്പള്ളി കോട്ടത്തുംചാൽ വായനശാലയ്ക്ക് സമീപത്തെ മാവില വീട്ടിൽ ബാലക്യഷ്ണൻ നമ്പ്യാർ (69) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10.30 ന് കോട്ടത്തുംചാലിലെ സമുദായ ശ്മശാനത്തിൽ. ഭാര്യ: ലീല തെക്കേ കൊട്ടാരത്തിൽ.
മക്കൾ: സജിന (അസിസ്റ്റൻ്റ് മാർക്കറ്റിങ് ഓഫീസർ, മിൽമ, ആലപ്പുഴ), ദീപ (അഡ്മിമിനിസ്ട്രേഷൻ ഓഫീസർ, ലൂർദ് ആശുപത്രി, തളിപ്പറമ്പ), ദിവ്യ (കാഞ്ഞങ്ങാട്).
മരുമക്കൾ: സത്യരാജ് (ബഹ്റിൻ), എം.സതീശൻ(ദുബായ്), ഇ.വി.ജയകൃഷ്ണൻ ( സ്റ്റാഫ് റിപ്പോർട്ടർ, മാതൃഭൂമി, കാഞ്ഞങ്ങാട്).
സഹോദരങ്ങൾ: മാവില വീട്ടിൽ പാർവതിയമ്മ (മണിയറ), മാവില വീട്ടിൽ കമലാക്ഷി, മാവില വീട്ടിൽ യശോദ, പരേതയായ ചെറിയക്കുട്ടി (മാതമംഗലം).

No comments