എൻ ഡി എ തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു
വയനാട്ടിൽ എത്തിയ രാഹുൽ ഗാന്ധിക്ക് മുസ്ലിം ലീഗ് പതാക ഒളിപ്പിക്കേണ്ട ഗതികേടാണെന്നും ഈ ഒളിച്ചുകളി എത്രനാൾ തുടരാൻ സാധിക്കുമെന്നത് കാത്തിരുന്നു കാണാമെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി.
കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിൽ ഇന്ന് വൈകിട്ട് നടന്ന എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
അഴിമതിയും വികസന മുരടിപ്പും നീക്കാൻ നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുകയെന്നതു മാത്രമാണ് പരിഹാരമെന്നും കൂട്ടിച്ചേർത്തു. എൻഡിഎ പ്രകടന പത്രികയുടെ പ്രകാശനവും നടത്തി.
ചെയർമാൻ എം. നാരായണ ഭട്ട് അധ്യക്ഷനായി.
ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി
ഇ. മനീഷ്, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ കെ. ശ്രീകാന്ത്, കാസറഗോഡ് ലോക്സഭ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എം.എൽ. അശ്വിനിഎന്നിവർ പ്രസംഗിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി
കെ. രഞ്ജിത്ത്, ബിജെപി ജില്ലാ പ്രസിഡൻ്റ് രവീശ തന്ത്രി കുണ്ടാർ, ദേശീയ കൗൺസിൽ അംഗങ്ങളായ എം. സഞ്ജീവ ഷെട്ടി, പ്രമീള സി നായിക്, മേഖല ജനറൽ സെക്രട്ടറി പി. സുരേഷ് കുമാർ ഷെട്ടി, മേഖല സെക്രട്ടറി കെ പി അരുൺ മാസ്റ്റർ, ജില്ലാ ജനറൽ സെക്രട്ടറി വിജയ് കുമാർ റൈ, സംസ്ഥാന സമിതിയംഗങ്ങളായ സതീഷ് ചന്ദ്ര ഭണ്ഡാരി, അഡ്വ. ബാലകൃഷ്ണ ഷെട്ടി, സി. നാരായണൻ, അഡ്വ. ശ്രീധരൻ പൊതുവാൾ, അഡ്വ. മനോജ് കുമാർ, വി. രവീന്ദ്രൻ, എസ്.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.കെ. കൈയ്യാർ, ജില്ലാ വൈസ് പ്രസിഡൻ്റുമാരായ എം. ബൽരാജ്, എം.സുധാമ ഗോസാഡ, ജില്ലാ സെക്രട്ടറി മനുലാൽ മേലത്ത്, ജില്ലാ സെൽ കോർഡിനേറ്റർ എൻ. ബാബുരാജ്, എൻഡിഎ കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റി ചെയർമാൻ കെ.കെ. നാരായണൻ, എൻഡിഎ കാഞ്ഞങ്ങാട് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ രമേഷ് യാദവ്, കാമരാജ് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് സന്തോഷ് കാളിയത്ത്, ബിഡിജെഎസ് ജില്ലാ പ്രസിഡൻ്റ്
ഗണേഷ് പാറക്കട്ട, ആർഎൽജെപി ജില്ലാ പ്രസിഡൻ്റ് രാമകൃഷ്ണൻ വാഴുന്നോറടി,
ശിവസേന ജില്ലാ കോർഡിനേറ്റർ
ജയരാജ്, എൽജെപി ജില്ലാ പ്രസിഡൻ്റ് അരവിന്ദാക്ഷൻ എസ്ജെഡി ജില്ലാ പ്രസിഡൻ്റ്
രാമകൃഷ്ണൻ ആചാരി, ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡൻ്റ്
No comments