പൊതു നിരീക്ഷകൻ ജില്ലാ തല മീഡിയ സെൽ സന്ദർശിച്ചു
കാസറഗോഡ് ലോക്‌സഭാ മണ്ഡലം പൊതു നിരീക്ഷകന്‍ (ജനറല്‍ ഒബ്സര്‍വര്‍) റിഷീരേന്ദ്ര കുമാര്‍ കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ പി.ആര്‍ ചേമ്പറില്‍ സജ്ജീകരിച്ചിട്ടുള്ള ജില്ലാതല മീഡിയ സെല്‍ സന്ദര്‍ശിച്ചു.
സാമൂഹിക മാധ്യമങ്ങളും അച്ചടി, ദൃശ്യ, ഡിജിറ്റല്‍ മാധ്യമങ്ങളും ജാഗ്രതയോടെ നിരീക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പെയ്ഡ് ന്യൂസ്, മാതൃകാ പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ചു വരുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍, രാഷ്ട്രീയ പരസ്യങ്ങളുടെ അനുമതികള്‍ തുടങ്ങിയവ സംബന്ധിച്ച് നിരീക്ഷകന്‍ ചോദിച്ചറിഞ്ഞു. എം.സി.എം.സി മെമ്പര്‍ സെക്രട്ടറിയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ എം.മധുസൂദനന്‍ മീഡിയ സെന്ററിന്റെയും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മറ്റിയുടേയും സോഷ്യല്‍ മീഡിയ സെല്ലിന്റെയും പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. എം.സി.എം.സി അംഗമായ ജില്ലാ ലോ ഓഫീസര്‍ കെ.മുഹമ്മദ് കുഞ്ഞി, ഐ.ടി മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ കപില്‍ദേവ്, ഒബ്‌സര്‍
No comments