നീലേശ്വരം പട്ടേന സുവർണ വല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ഏപ്രിൽ 11 ന് വ്യാഴാഴ്ച നിറമാലയുണ്ടാകും.വൈകുന്നേരം 6 മുതൽ 7 വരെ തായമ്പക. 7.30 ന് അത്താഴപൂജ, തുടർന്ന് പ്രസാദവിതരണത്തോടെ സമാപിക്കും.
No comments