Breaking News

സൗജന്യ വൈദ്യുതി ലഭിക്കുന്ന കർഷകർ ഏപ്രിൽ മാസം മുതൽ പുതുക്കേണ്ടതാണ്.

നീലേശ്വരം കൃഷിഭവനിൽ നിന്ന് നിലവിൽ സൗജന്യ വൈദ്യുതി ലഭിക്കുന്ന കർഷകർ താഴെ പറയുന്ന രേഖകൾ സഹിതം ഏപ്രിൽ മാസം മുതൽ പുതുക്കേണ്ടതാണ്
1. കർഷകൻ്റെ ഫോട്ടോ
2. കൈവശ സർട്ടിഫിക്കറ്റ്
3. പുതിയ നികുതി രശീതി
4. പുതുക്കുന്നതിനുള്ള അപേക്ഷ 
5. ഇലക്ട്രിസിറ്റി ബിൽ
6. ആധാർ കാർഡ്
7. റേഷൻ കാർഡ്
8. ബാങ്ക് പാസ്സ് ബുക്ക് കോപ്പി
9. ഇലക്ഷൻ ഐഡി കാർഡ്
( 5, 6, 7,8,9 എന്നീ രേഖകളുടെ ഒറിജിനൽ കൊണ്ട് വന്നാൽ മതി)

No comments