നീലേശ്വരം ബങ്കളം മാന്തോട്ട് ശ്രീപടിഞ്ഞാറെ ചാമുണ്ഡി ഗുളികൻ ദേവസ്ഥാനം കളിയാട്ടം സമാപിച്ചു.
സമാപന ദിവസം പടിഞ്ഞാറേ ചാമുണ്ഡി, ഗുളികൻ തെയ്യക്കോലങ്ങൾ കെട്ടിയാടി. അന്നദാനവുമുണ്ടായി. കളിയാട്ടത്തലേന്ന് ഗണപതിഹോമം, ദീപാരാധന, തുടങ്ങൽ, മോന്തിക്കോലം എന്നിവയുണ്ടായി. സമാപന ദിവസം വിളക്കിലരിയോടെ കളിയാട്ട ചടങ്ങുകൾ സമാപിച്ചു.
നീലേശ്വരം ബങ്കളം മാന്തോട്ട് ശ്രീപടിഞ്ഞാറെ ചാമുണ്ഡി ഗുളികൻ ദേവസ്ഥാനം കളിയാട്ടം സമാപിച്ചു.
Reviewed by test
on
April 03, 2024
Rating: 5
No comments