Breaking News

അന്തരിച്ചു

സിൻഡിക്കേറ്റ് ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ നീലേശ്വരം പേരോലിലെ എസ്.സുധാകർ പൈ (75) ബെംഗളൂരുവിൽ അന്തരിച്ചു. സ്‌സ്‌കാരം ഇന്ന് വെകുന്നേരം 4 മണിക്ക് ജിഎസ്ബി സമുദായ ശ്മശാനത്തിൽ. ഭാര്യ: വനിത.എസ്.പൈ. മക്കൾ:  പ്രീത, അർച്ചന. മരുമക്കൾ :  മൻമോഹൻ ഷേണായി (ദുബായ്). സന്തോഷ് ഷേണായി (ബെംഗളൂരു).
സഹോദരങ്ങൾ: പുഷ്പ (കാഞ്ഞങ്ങാട്), എസ്.വെങ്കിടേഷ് പൈ (റിട്ട. സിൻഡിക്കേറ്റ് ബാങ്ക് ), പ്രഫുല്ല (ബോംബെ), എസ്. പാണ്ഡുരംഗ പൈ (മഹാമായ ഓയിൽ മിൽസ്, നീലേശ്വരം), ദിനേശ് പൈ (റിട്ട. കനറാ ബാങ്ക്),  രവികല.

No comments