നീലേശ്വരം കോയിത്തട്ട അമ്പേത്തടിയിലെ നിട്ടടുക്കൻ വീട്ടിൽ അമ്മാറമ്മ (88) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ ഗുരുക്കൾ. മക്കൾ: ശ്യാമള, രാജൻ മോഹനൻ. മരുമക്കൾ: ഗോപാലകൃഷ്ണൻ (ചേനളം), ലതാകുമാരി (വരഞ്ഞൂർ).
അന്തരിച്ചു.
Reviewed by test
on
April 25, 2024
Rating: 5
No comments