Breaking News

അന്തരിച്ചു

കരിന്തളം വടക്കേപുലിയന്നൂർ കുഞ്ഞിപ്പാറയിലെ സി.പി. രാജൻ (65) അന്തരിച്ചു.
ഭാര്യ: ഉഷ. മക്കൾ: രഞ്ജിനി, ഷാജിനി, രജിത. മരുമക്കൾ: സി.കെ. ശശി (കാലിച്ചാമരം), സുരേശൻ ( ചെറുപുഴ), ശശി ( ചായ്യോത്ത്). സഹോദരങ്ങൾ: നാരായണൻ, ഉണ്ടച്ചി, ബാലകൃഷ്ണൻ, ജാനകി, പരേതരായ ചിരുത, അമ്പൂഞ്ഞി, നാരായണി, കുഞ്ഞിക്കണ്ണൻ.

No comments