നീലേശ്വരം കിണാവൂർ കോളിക്കാലിലെ അജിൻ (23) അന്തരിച്ചു. ഷാജി കമ്പല്ലൂരിൻ്റെയും സുഗത കോളിക്കാലിൻ്റെയും മകനാണ്. സഹോദരൻ: അബിൻ (ബിഎസ് സി നഴ്സിങ് വിദ്യാർത്ഥി, ബെംഗളൂരു).
No comments