Breaking News

അന്തരിച്ചു

ഇൻഡസ് മോട്ടോഴ്സ് വെയർഹൗസ് റിട്ട. മാനേജർ ചെറുവത്തൂർ വടക്കുമ്പാട്ടെ ബേബി ഗണേഷ് (58) അന്തരിച്ചു. പുളിങ്ങാട്ട് പാർവതി അമ്മയുടെയും റിട്ട. തഹസിൽദാർ സി. ഗോപാലകൃഷ്ണൻ നമ്പ്യാരുടെയും മകനാണ്. ഭാര്യ: ചന്ദ്രമതി. മകൻ: അശ്വിൻ. സഹോദരങ്ങൾ: അശോക് കുമാർ (റിട്ട. സീനിയർ പ്രക്ഷേപകൻ, ആകാശവാണി), ചന്ദ്രഭാനു.

No comments