Breaking News

നീറ്റ് എംഡിഎസ് പരീക്ഷയിൽ നീലേശ്വരം സ്വദേശിനി 137ാം റാങ്ക് നേടി

നീറ്റ് എംഡിഎസ് പരീക്ഷയിൽ നീലേശ്വരം സ്വദേശിനി ഡോ. ശിൽപ ശശിധരൻ ദേശീയ തലത്തിൽ 137ാം റാങ്ക് നേടി.
തൈക്കടപ്പുറം പ്രിയദശിനി കോളനിയിലെ കെ.വി.ശശിധരന്റെയും കെ.പുഷ്പയുടെയും മകളാണ്. 
സഹോദരി: പൂജ ശശിധരൻ.

No comments