Breaking News

തിരുമുറ്റം സമർപ്പിച്ചു

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ കരിങ്ങാട്ട് തറവാട്ടിലെ നവീകരിച്ച തിരുമുറ്റം സമർപ്പിച്ചു.
തന്ത്രി കിഴക്കില്ലം നീലമന ശംഭു നമ്പൂതിരി സമർപ്പണം നിർവഹിച്ചു. ഇന്നു മുതൽ ഏപ്രിൽ 7 വരെ നടക്കുന്ന തെയ്യം കെട്ട് മഹോത്സവത്തോടനുബന്ധിച്ചായിരുന്നു സമർപ്പണ ചടങ്ങ്. വിവിധ തെയ്യക്കോലങ്ങൾ കെട്ടിയാടും. അനുമോദന സഭയുമുണ്ടാകും.

No comments