പടന്നക്കാട് നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജ് ചരിത്ര വിഭാഗം പ്രാദേശിക ചരിത്ര രചനാ ശിൽപശാല നടത്തി.
കാസറഗോഡ് ഗവ.കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ കെ. ദീപ ശിൽപശാല ഉദ്ഘാടനം ചെയ്തു. സി.പി.രാജീവൻ അധ്യക്ഷത വഹിച്ചു. ഡോ. നന്ദകുമാർ കോറോത്ത് സ്വാഗതവും ഡോ.എ.എം. അജേഷ് നന്ദിയും പറഞ്ഞു.
No comments