നീലേശ്വരം രാജാസ് എച്ച്എസ്എസിലെ പൂർവ വിദ്യാർത്ഥി സംഘടനകളെ ഏകോപിപ്പിക്കും.
സ്കൂളിൽ സംഘടിപ്പിക്കുന്ന വിപുലമായ പൂർവ വിദ്യാർത്ഥി സംഗമത്തിന് മുന്നോടിയായാണിത്. പൂർവ വിദ്യാർത്ഥി സംഘടനാ ഏകോപനത്തിന്റെ ഭാഗമായി പൂർവ വിദ്യാർഥി സംഘടനാ ഭാരവാഹികൾ ബന്ധപ്പെടണമെന്ന് പിടി എ പ്രസിഡന്റ് വിനോദ് കുമാർ അരമന അറിയിച്ചു. ഫോൺ: 9447855509.
No comments