Breaking News

എൽഡിഎഫ് ചെറുവത്തൂർ പഞ്ചായത്ത് നൂറാം ബൂത്ത് കുടുംബയോഗം ചെറുവത്തൂർ അമ്മിഞ്ഞിക്കോട്ട് ചേർന്നു.

എൽഡിഎഫ് ചെറുവത്തൂർ പഞ്ചായത്ത് നൂറാം ബൂത്ത് കുടുംബയോഗം ചെറുവത്തൂർ അമ്മിഞ്ഞിക്കോട്ട് ചേർന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കാസറഗോഡ് ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എം.വി.ബാലകൃഷ്ണൻ മാസ്റ്ററുടെ പ്രചാരണത്തിനായി നടത്തിയ കുടുബ യോഗം രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പി.വിജയൻ അധ്യക്ഷത വഹിച്ചു. എം.രാജഗോപാലൻ എംഎൽഎ, എ.അമ്പൂഞ്ഞി, കെ.നാരായണൻ, കുത്തൂർ കണ്ണൻ മാസ്റ്റർ, ടി.നാരായണൻ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, വി.വിജയൻ മാസ്റ്റർ, പി.പത്മിനി എന്നിവർ പ്രസംഗിച്ചു. പി.സുരേശൻ സ്വാഗതം പറഞ്ഞു.

No comments