കിടപ്പുമുറിയിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചത് ചോദ്യം ചെയ്തതിന് ഭാര്യയ്ക്ക് നേരെ ആക്രമണം; ഭർത്താവിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.
ചോയ്യങ്കോട് ഫസീല മൻസിലിലെ പി. ഷഹാനയുടെ (31) പരാതിയിൽ കരിന്തളം കാട്ടിപ്പൊയിൽ കാറളം ചിറക്കര വീട്ടിൽ സി. ജിതിനെതിരെ (33) യാണ് കേസ്. ഇവർ താമസിക്കുന്ന നീലേശ്വരം പേരോലിലെ തേജസ്വിനി അപാർട്മെന്റിൽ കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയായിരുന്നു ആക്രമണമുണ്ടായത്.
No comments