ധനശേഖരണം തുടങ്ങി
നീലേശ്വരം മാർക്കറ്റിൽ നിന്ന് ആനച്ചാലിലേക്കുള്ള ന്യൂമാർക്കറ്റ് റോഡ് നിർമാണത്തിനായി മുന്നൊരുക്കങ്ങൾ ഊർജിതം സ്ഥലമെടുപ്പിനുള്ള ധനശേഖരണം പുരോഗമിക്കുകയാണ്. ഇതിനായി നൽകിയ 20,000 രൂപ സോളാർ കുഞ്ഞാമദിൽ നിന്ന് റോഡ് കമ്മിറ്റി കൺവീനർ ടി.വി. ഭാസ്കരൻ ആനച്ചാൽ ഏറ്റുവാങ്ങി. നീലേശ്വരം നഗരസഭ ടൗൺ വാർഡ് കൗൺസിലർ ഇ.ഷജീർ, ലക്ഷ്മി കുമാർ എന്നിവർ സംബന്ധിച്ചു.
No comments