Breaking News

ഫുട്ബോൾ ചാമ്പ്യൻഷിപ് ഏപ്രിൽ 6,7തീയതികളിൽ

നീലേശ്വരം കിഴക്കൻകൊഴുവൽ ഇടുവിങ്കാൽ ബ്രദേഴ്സ് ജില്ലാതല ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് നടത്തും.
 ഏപ്രിൽ 6, 7 തീയതികളിൽ രാജാസ് ഹയർസെക്കന്ററി സ്കൂൾ ബാസ്കറ്റ് ബോൾ കോർട്ടിലാണ് മത്സരങ്ങൾ. ആദ്യ 3 സ്ഥാനങ്ങൾ നേടുന്നവർക്ക് കാഷ്പ്രൈസും ട്രോഫിയും നൽകും.

No comments