Breaking News

അന്തരിച്ചു

നീലേശ്വരം പേരോൽ വാണിയം വയലിലെ എം.പി.മാധവി അമ്മ (87) അന്തരിച്ചു. ഭർത്താവ്: പരേതനായ ചാലു വളപ്പിൽ കുഞ്ഞിക്കണ്ണൻ. സഹോദരങ്ങൾ: എം.പി.ഗോവിന്ദൻ, എം.പി. കുഞ്ഞിരാമൻ, (ഇരുവരും നീലേശ്വരം), പരേതനായ എം.പി.ദാമോദരൻ.

No comments