ഗണേശ ചിത്രരചന മത്സരം 6ന്
നീലേശ്വരം പേരോലിലെ ഗണേശ മന്ദിരത്തിൽ ഏപ്രിൽ 6 ന് ഗണേശ ചിത്രരചനാ മത്സരം നടത്തും.
ഗണേശ മന്ദിര സമർപ്പണ ദിനത്തിൽ ശ്രീ സാർവജനിക ശ്രീ ഗണേശോത്സവ സേവാ ട്രസ്റ്റ്, ഗണേശ മന്ദിര വർക്കിങ് കമ്മിറ്റി എന്നിവരാണ് മത്സര സംഘാടകർ. ഉച്ചയ്ക്ക് 2.30 മുതൽ 4 വരെയാണ് മത്സരം. എൽപി, യുപി വിദ്യാർത്ഥികൾക്കാണ് മത്സരം. കളർ പെൻസിൽ, വാട്ടർ കളർ ഇവ ഉപയോഗിക്കാം. പങ്കെടുക്കുന്നവർ 9447956179 എന്ന നമ്പറിൽ പേര് നൽകണം.
No comments