സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ ഏപ്രിൽ 4 ന് നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിൽ പ്രസംഗിക്കും.കാസറഗോഡ് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം വൈകുന്നേരം 4 മണിക്കാണ് പൊതുസമ്മേളനം.
No comments