കേന്ദ്ര വനിതാ ശിശുവികസന മന്ത്രി സ്മൃതി ഇറാനി ഏപ്രിൽ 4 ന് കാഞ്ഞങ്ങാട്ട് എത്തും.
കാസറഗോഡ് ലോക്സഭ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എം.എൽ. അശ്വിനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ പങ്കെടുക്കാനാണ് സ്മൃതി ഇറാനി എത്തുന്നത്. 4 ന് വൈകുന്നേരം 3.30 നാണ് എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം.
No comments