Breaking News

അന്തരിച്ചു

നീലേശ്വരം പള്ളിക്കര വിനായകയിൽ
വി. ജാനകിയമ്മ (86)അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: രമ സി വി (ഏഴിലോട്), സി. വി.രവി (ഉഷ സ്വീയിങ്ങ് മെഷീൻ, കാസറഗോഡ്) സി. വി.രാജൻ (ഐ എഫ് എസ്, റിട്ടയേർഡ് ഡി എഫ് ഒ തൃശ്ശൂർ), റീജ (കുവൈറ്റ്), മരുമക്കൾ: പി.വി.ദാമോദരൻ, സുജാത രവീന്ദ്രൻ, ജമുന രാജൻ, എ.വി.പ്രഭാകരൻ (കുവൈത്ത്) .

No comments