ശ്രീ വൈകുണ്ഠം കൾച്ചറൽ സെന്റർകുവൈറ്റ് പ്രവാസി ഗ്രൂപ്പ് ഓഫീസ് തുറന്നു
ശ്രീ വൈകുണ്ഠം കൾച്ചറൽ സെന്റർ
കുവൈറ്റ് പ്രവാസി ഗ്രൂപ്പ്
നാട്ടിലെ സാമൂഹ്യ, സാംസ്കാരിക,ജീവ കാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുവാൻ പുതിയ ഓഫീസ് കടിഞ്ഞിമൂല ജംഗ്ഷനിൽ തുറന്നു. വൈകുണ്ഠം കൾച്ചറൽ സെന്റർ പ്രവാസി ഗ്രൂപ്പ് പ്രസിഡന്റ് ഓർച്ച കുഞ്ഞിക്കണ്ണൻ ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. വൈകുണ്ഠം കൾച്ചറൽ സെന്റർ പ്രവാസി ഗ്രൂപ്പ് വൈസ് പ്രസിഡണ്ട് വയലിൽ വേണുവിന്റെ അധ്യക്ഷത വഹിച്ചു.
ഓഫീസിന്റെ പോസ്റ്റർ പ്രകാശനം വൈകുണ്ഠം കൾച്ചറൽ സെന്റർ കുവൈറ്റ് വൈസ് പ്രസിഡന്റ്. എം വി രാജൻ നിർവഹിച്ചു.
No comments