അന്തരിച്ചു
നീലേശ്വരം കിനാനൂരിലെ കൊളങ്ങാട്ട് മീനാക്ഷിയമ്മ (82) അന്തരിച്ചു. ഭർത്താവ്. പരേതനായ വി.കെ. കുഞ്ഞിരാമൻ നായർ. മക്കൾ: കെ. ദാമോദരൻ,കെ ഗംഗാധരൻ - (പടിഞ്ഞാറ്റംകൊഴുവൽ), രാധ,രവീന്ദ്രൻ . പ്രകാശൻ (അബുദാബി). മരുമക്കൾ: തങ്കമണി കിനാനൂർ . രാജലക്ഷ്മി നീലേശ്വരം, സന്ധ്യ ബളാംതോട് കൂഞ്ഞികൃഷ്ണൻ(സി പി ഐ എം പടിഞ്ഞാറ്റംകൊഴുവൽ രണ്ടാം ബ്രാഞ്ച് അംഗം )സഹോദരങ്ങൾ: കാർത്യായനിയമ്മ, കുട്ടമത്ത് ജാനകിയമ്മ,ദേവികുട്ടി (ഇരുവരും തലയടുക്കം) പരേതരായ മാധവിയമ്മ, കെ.എൻ. നായർ. മാണിയമ്മ. ജനാർദ്ദനൻ നായർ. ഗോപാലകൃഷ്ണൻ നായർ. തമ്പാൻ നായർ. തമ്പായിയമ്മ
No comments