കയ്യൂർ രക്തസാക്ഷികളുടെ 81- മത് രക്തസാക്ഷിത്വ ദിനം ആചരിച്ചു.
കയ്യൂർ രക്തസാക്ഷികളുടെ 81- മത് രക്തസാക്ഷിത്വ ദിനം ആചരിച്ചു. കയ്യൂരിൽ പ്രകടനവും അനുസ്മരണ സമ്മേളനവും നടത്തി. കയ്യൂർ സെൻട്രൽ,ചെറിയാക്കര കമ്മ്യൂണിറ്റി ഹാൾ പരിസരം, എന്നിവിടങ്ങളിൽ നിന്ന് പ്രയാണമാരംഭിച്ച് രക്തസാക്ഷി മണ്ഡപം കേന്ദ്രീകരിച്ച് റെഡ് വളണ്ടിയർ മാർച്ചും പ്രകടനവും നടന്നു. തുടർന്ന് രക്ത സാക്ഷി നഗറിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.
എം.രാജഗോപാലൻ എം.എൽ.എ അധ്യക്ഷ
നായി.എം.എൽ.എ മാരായ ഇ.ചന്ദ്രശേഖരൻ, സി.എച്ച്.കുഞ്ഞമ്പു, പി.കരുണാകരൻ, എം.വി.ബാലകൃഷ്ണൻ മാസ്റ്റർ, സി.പി.ബാബു, കെ.പി.സതീഷ് ചന്ദ്രൻ, കെ.സുധാകരൻ തുടങ്ങി
No comments