Breaking News

അന്തരിച്ചു

നീലേശ്വരം തൈക്കടപ്പുറം ബോട്ട്ജെട്ടിക്കു സമീപത്തെ പി.വി.കരുണാകരൻ (58) അന്തരിച്ചു. കാഞ്ഞങ്ങാട്ടെ ലോട്ടറി വിൽപനക്കാരൻ ആയിരുന്നു. പരേതനായ കുഞ്ഞിരാമന്റെയും ദേവകിയുടെയും മകനാണ്. ഭാര്യ: ഒ.സാവിത്രി. മക്കൾ: കു പേഷ്, കൃജിത്ത്. മരുമക്കൾ: അനഘ, അഞ്ജലി.

No comments