Breaking News

പഠനോത്സവം സംഘടിപ്പിച്ചു

നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്കൂളിൽ പഠനോത്സവം നടത്തി. ഹൊസ്ദുർഗ് ബിആർസി യുടെ സഹകരണത്തോടെയാണ് പാഠനോത്സവം സംഘടിപ്പിച്ചത്. നീലേശ്വരം മുനിസിപ്പൽ കൗൺസിലർ പി.വത്സല ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് വിനോദ് കുമാർ അരമന അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ പി.വിജീഷ്, ശുഭപ്രകാശൻ, നിഷ സുരേന്ദ്രൻ, പി.മഞ്ജുള, വനജ കെ,പി ജയൻ.പി എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കലാശ്രീധർ സ്വാഗതവും, എസ് ആർ ജി കൺവീനർ സിന്ധു.എം നന്ദിയും പറഞ്ഞു. പരിപാടിയിൽ വിദ്യാർത്ഥികൾ വിവിധ വിഷയ
ങ്ങളിലുള്ള പ്രൊജക്ടുകളും,സയൻസ് പ്രദർശനങ്ങളും, കലാപരിപാടി
കളും അവതരിപ്പിച്ചു. മിമിക്രി കലാകാരൻ  സന്തോഷ് തായന്നൂർ നാടൻ പാട്ടുകൾ അവ
തരിപ്പിച്ചു.

No comments