Breaking News

അനുസ്മരണം നടന്നു

ചൂരിക്കാടൻ കൃഷ്ണൻ നായർ അനുസ്മരണം ചീമേനിയിൽ നടന്നു. സി.എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം ഗംഗാധരൻ അധ്യക്ഷത വഹിച്ചു.കെ.രാജൻ സ്വാഗതം പറഞ്ഞു.സി.പി ബാബു, എം. അസിനാർ , ബങ്കളം കുഞ്ഞികൃഷ്ണൻ , പി.ഭാർഗ്ഗവി, എ. അമ്പൂഞ്ഞി , പി.വിജയകുമാർ , സി.വി.വിജയരാജ്, മുകേഷ് ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. 
പൊതു യോഗത്തിന് മുന്നോടിയായി ചീമേനി ടൗണിൽ നടന്ന പ്രകടനത്തിന് പി.വിജയകുമാർ, സി.വി.വിജയരാജ്, കെ. രാജൻ, , സുഭാഷ് ചീമേനി, രാമചന്ദ്രൻ കയ്യൂർ, പി.വി.ഗോപാലകൃഷ്ണൻ , പ്രമിത, രജിത, കെ.വി.പുരുഷോത്തമൻ എന്നിവർ നേതൃത്വം നൽകി.
   രാവിലെ 6 മണിക്ക് കയ്യൂരിൽ സ്മൃതി മണ്ഡപത്തിൽ പാർട്ടി ജില്ല കൗൺസിൽ മെമ്പർ പി.എ. നായർ പതാക ഉയർത്തി.

No comments