മണ്ണ് പരിശോധനാ നടപടി തുടങ്ങി
നീലേശ്വരം മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിൻ്റെ മണ്ണ് പരിശോധനാ നടപടികൾ ആരംഭിച്ചു.
2021- 22 വർഷത്തെ സംസ്ഥാന ബജറ്റിൽ സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന്
അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. പ്രാരംഭ നടപടിയായ മണ്ണുപരിശോധന നടത്തുന്നതിന് മുന്നോടിയായി നീലേശ്വരം വില്ലേജ് ഓഫീസും പരിസരവും അടങ്ങുന്ന നിർദിഷ്ട സിവിൽ സ്റ്റേഷൻ സൈറ്റ് റീജിയണൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ജിയോ ടെക്നിക്കൽ (പി.ഡബ്ള്യു ഡി) അസിസ്റ്റൻറ് എൻജിനീയർ ആസിഫ് അഹമ്മദ് എം, ഓവർസിയർ വരുൺ മദന മോഹൻ, എന്നിവർ നീലേശ്വരം നഗരസഭ
ചെയർപേഴ്സൺ ടി.വി ശാന്ത, വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി എന്നിവരുടെ സാന്നിധ്യത്തിൽ
No comments