അന്തരിച്ചു
മടിക്കൈ കണിച്ചിറ
നാദക്കോട്ട് പാറ്റ (95) അന്തരിച്ചു.
ഭർത്താവ്: പരേതനായ വെള്ളുങ്ങൻ നാദക്കോട്ട്. മക്കൾ: എം.നാരായണൻ (സി പി ഐ എം കണിച്ചിറ ബ്രാഞ്ച് അംഗം) എം.ദാമോധരൻ, എം.സരോജിനി ( സി പി ഐ എം കണിച്ചിറ ബ്രാഞ്ച് അംഗം, മടിക്കൈ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ, കെ എസ് കെ ടി യു നീലേശ്വരം ഏരിയ കമ്മിറ്റി അംഗം), എം രവീന്ദ്രൻ (കുവൈത്ത്)
No comments