പാവങ്ങളുടെ പടയണി നീലേശ്വരം മുനിസിപ്പൽ തല സദസ് സംഘടിപ്പിച്ചു
കേരള ക്ഷേമ സംരക്ഷണത്തിന് കേരള കർഷക തൊഴിലാളി യൂനിയൻ്റെ നേതൃത്വത്തിൽ പാവങ്ങളുടെ പടയണി നിലേശ്വരം മുനിസിപ്പൽ തല സദസ്സ് സംഘടിപ്പിച്ചു
കോൺവെൻ്റ് ജംങ്ഷനിൽ നടന്ന സദസ്സ്
സംസ്ഥാന കമ്മിറ്റി അംഗം കെ.പി സതീഷ് ചന്ദ്രൻ ഉദ് ഘാടനം ചെയ്തു. കെ പി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
കെ എസ് കെ ടി യു ജില്ലാ സെക്രട്ടറി കെ.വി കുഞ്ഞിരാമൻ , എം. രാജൻ, കെ.വി ദാമോധരൻ, കെ കണ്ണൻ നായർ , കെ.വി വേണു ഗോപാലൻ എന്നിവർ സംസാരിച്ചു
No comments