Breaking News

അന്തരിച്ചു

റിട്ട. ഹോമിയോ ഫാർമസിസ്റ്റ് ചായ്യോത്ത് ഹരിശ്രീയിൽ പി.ടി.പത്മനാഭൻ (83) അന്തരിച്ചു. ഭാര്യ: ചന്ദ്രമതി. മക്കൾ: പ്രദീപ്കുമാർ, പ്രജീഷ്‌കുമാർ. മരുമകൾ അനുശ്രീ. സഹോദരങ്ങൾ: നാരായണൻ, ലക്ഷ്മി, പരേതരായ കുഞ്ഞിരാമൻ, രാഘവൻ, പാർവ്വതി, കല്യാണി, രുഗ്മിണി.

No comments