കരൾ രോഗം ബാധിച്ചു ചികിത്സയിലായിരുന്ന നവജാത ശിശു മരിച്ചു. കരിന്തളം പെരിയങ്ങാനം കോളനിയിലെ സുനീഷ്, മിനി ദമ്പതികളുടെ 3 മാസം പ്രായമായ ആൺകുട്ടിയാണ് കരൾ രോഗം ബാധിച്ചു ചികിത്സയിലിരിക്കെ മരണമടഞ്ഞത്. സഹോദരങ്ങൾ: സഞ്ജയ്, സഞ്ജീവ്
കരൾരോഗം ബാധിച്ചു മരിച്ചു
Reviewed by test
on
February 22, 2024
Rating: 5
No comments