അന്തരിച്ചു
നീലേശ്വരം തൈക്കടപ്പുറം കണിച്ചിറയിലെ സരസ്വതി വെങ്ങാട്ട് (82) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണൻ മൂത്തല മക്കൾ: ഗോപാലകൃഷ്ണൻ വെങ്ങാട്ട് (ഫാൽക്കൺ റസ്റ്റോറൻ്റ് മെയിൻ ബസാർ നീലേശ്വരം),വിജയൻ വെങ്ങാട്ട് (ലോട്ടറി ഏജൻസി), ചന്ദ്രൻ വെങ്ങാട്ട് (ദുബായ്) പ്രഭാകരൻ വെങ്ങാട്ട് (ലോട്ടറി ഏജൻസി), ശൈലജ, സുജാത (ഇരുവരും ദുബായ്), ബിന്ദു ( റിയൽ ഹൈപ്പർ മാർക്കറ്റ് കാഞ്ഞങ്ങാട്). മരുമക്കൾ: ഷീല മൂത്തൽ (ഓർച്ച ), വനജ മാടായി (ആനച്ചാൽ ), രേഷ്മ കെ (കോട്ടപ്പുറം), രാമചന്ദ്രൻ കെ (കാടങ്കോട്), പരേതനായ ദിനേശൻ മൂത്തല (കടിഞ്ഞിക്കടവ്).
No comments