Breaking News

അഭിവാദ്യ പ്രകടനം നടത്തി

ഡൽഹി സമരത്തിന് ഐക്യദാഢ്യം പ്രകടിപ്പിച്ചു കൊണ്ട് നീലേശ്വരത്ത് നടത്തുന്ന ബഹുജനസദസ്സിന് ഓട്ടോ തൊഴിലാളി യൂണിയൻ സി ഐ ടി യു നീലേശ്വരം ഏരിയാ കമ്മിറ്റി നീലേശ്വരം ടൗണിൽ അഭിവാദ്യ പ്രകടനം നടത്തി.
കെ. ഉണ്ണി നായർ, ഒ.വി രവീന്ദ്രൻ , ടി വി നാരായണൻ, കെ.രാജേഷ് എന്നിവർ നേതൃത്വം നൽകി

No comments