Breaking News

അന്തരിച്ചു

നീലേശ്വരം: കൊയാമ്പുറത്തെ എം.വി ഭാസ്ക്കരൻ (64) അന്തരിച്ചു.പരേതനായ എം.വി. കുഞ്ഞാമൻ - എം.വി മാധവി ദമ്പതികളുടെ മകനാണ്.ഭാര്യ: രമ. മക്കൾ: ശിൽപ്പ ,ശാരിക, മരുമക്കൾ: പ്രജിത്ത് (കുറുന്തൂർ) പരേതനായ ശ്രീജിത്ത് (ബങ്കളം) സഹോദരങ്ങൾ:രവീന്ദ്രൻ കുഞ്ഞികൃഷ്ണൻ രാജിവൻ , സുരേശൻ ദിനേശൻ, ഷാജി , ഷൈമ.

No comments